മുഹമ്മ: ആര്യാട് പഞ്ചായത്ത് 13-ാം വാർഡ് വ്യാസപുരം കറുകപ്പറമ്പിൽ മേരിജോൺ (89) നിര്യാതയായി. ഭർത്താവ് : പരേതനായ ജോൺ. മക്കൾ: ജോസ്,രാജു,ജോണി. മരുമക്കൾ: സിനി,ലിസി,ജാൻസി.