ചേർത്തല: പാണാവള്ളി പഞ്ചായത്ത് പതിനേഴാം വാർഡ് നാല്പത്തെണ്ണീശ്വരം ക്ഷേത്രത്തിനു സമീപം മാളിയേക്കൽ വീട്ടിൽ പ്രഭാകരൻ ആചാരിയുടെ ഭാര്യ സുശീല (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ദിലീപ്, ബിനീഷ്,ദീപ. മരുമക്കൾ:ജിഷ,അനിമോൾ,ബിജു.