മുഹമ്മ: എസ്.എൻ.ഡി.പി യോഗം കലവൂർ ശാഖാ മന്ദിരത്തിനു സമീപം കോയിക്കൽ വെളിയിൽ കമലമ്മ (77) നിര്യാതയായി. മക്കൾ:വേണു കുട്ടൻ, സ്വയംവരൻ. മരുമക്കൾ: ശുഭ,അനിത. സഞ്ചയനം ബുധൻ രാവിലെ 1.30 ന്.