മുഹമ്മ: കലവൂർ അഞ്ജലി വായനശാലയ്ക്ക് സമീപം പണ്ടാരപ്പാട്ടത്തിൽ മീനാക്ഷി (86) നിര്യാതയായി. മക്കൾ പ്രസന്ന, പ്രസന്നൻ, പ്രസാദ്, ബിന്ദു,ബീന. മരുമക്കൾ: മിനിമോൾ,ലത, ഷിബു,ലൈജു,പരേതനായ വേണുഗോപാൽ. സഞ്ചയനം ബുധൻ രാവിലെ 10.45 ന്.