s

ആലപ്പുഴ: കൊറ്റംകുളങ്ങര വാർഡ് പാക്കള്ളി വെളിയിൽ സരോവരം വീട്ടിൽ വി.കെ.സദാശിവൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒന്നി​ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ സരോജിനി.മക്കൾ: പ്രിൻസ്,പരേതനായ പ്രദീപ്.മരുമക്കൾ :ബിന്ദു,ദീപ.