എടത്വ :പരുത്തിപ്പള്ളിചിറ ചന്ദ്രൻ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് 12-ാം നമ്പർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മകൻ: ഷിബു. മരുമകൾ:ബിനി.