
എടത്വ: കോയിൽമുക്ക് പോളയ്ക്കൽ കോശി പി.ചാക്കോ (കുഞ്ഞുമോൻ- 83) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് ആനപ്രമ്പാൽ മാർത്തോമ്മ പള്ളിയിൽ. ഭാര്യ: അന്നമ്മ. മക്കൾ :ജേക്കബ് പി.കോശി (കുവൈറ്റ്),അലക്സാണ്ടർ കോശി (അബുദാബി),ചെറിയാൻ പി. കോശി (കുവൈറ്റ്),ഏലിയാമ്മ കോശി (കുവൈറ്റ്). മരുമക്കൾ: സിന്ധു ശങ്കരമംഗലം (ആയൂർ), മഞ്ജു കണ്ണോത്ത്, ജെൻസി തെക്കേതയ്യിൽ, ബീജീ.