തുറവൂർ: എസ്.എൻ.ഡി.പി യോഗം കുത്തിയതോട് 683-ാം നമ്പർ ശാഖയുടെ കീഴിലുള്ള നാളികാട് ശ്രീരാമകുമാര ക്ഷേത്രത്തിലെ ഉത്സവ പൊതുയോഗം 18 ന് രാവിലെ 11 ന് ക്ഷേത്രാങ്കണത്തിൽ നടക്കും. ദേശീയപാതയിലടക്കം മഴ മൂലം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നാളെ വരെ ജില്ലയിലടക്കം മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇന്നും നാളെയും ജില്ലയിൽ യെല്ലോ അലേർട്ടാണ്.