
ചേർത്തല :ശോഭ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിന്റെ നേതൃത്വത്തിൽ കായിക ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ഒളിംമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു നിർവഹിച്ചു പ്രിൻസിപ്പൽ ഷീല റാണി അദ്ധ്യക്ഷത വഹിച്ചു. ആൽഫിൻ ആന്റണി സംസാരിച്ചു.തുടർന്ന് വിവിധ കായിക മത്സരങ്ങൾ നടന്നു.യോഗത്തിൽ യൂണിയൻ ചെയർമാൻ സച്ചിൻ സ്വാഗതവും കായിക അദ്ധ്യാപകൻ ജോസ് ദയാൽ നന്ദിയും പറഞ്ഞു.