jdj

ഹരിപ്പാട്: ചിങ്ങോലി താനോലിൽ വീട്ടിൽ കൃഷ്ണകുമാർ (36) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. പിതാവ്: ഗോവർദ്ധനൻ പിള്ള, മാതാവ്: ശാന്തമ്മ, സഹോദരൻ: ഗോപകുമാർ. സഞ്ചയനം 18ന് രാവിലെ 8ന്.