ambala

അമ്പലപ്പുഴ: നീർക്കുന്നം ഫിഷർ മെൻ കോളനിയിൽ കുഞ്ഞുമോൻ (52) നിര്യാതനായി. ഭാര്യ: സ്നേഹലത. മക്കൾ: ഗീതു, ഗ്രീഷ്മ. മരുമകൻ: ജോബി