അമ്പലപ്പുഴ: കരുമാടി രവി സദനത്തിൽ പരേതനായ ജി. രവീന്ദ്രക്കുറുപ്പിന്റെ ഭാര്യ ഡി. ഗോമതിക്കുട്ടിയമ്മ (75) നിര്യാതയായി. സംസ്കാരം ഇന്നു വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ്, രാജശ്രീ. മരുമക്കൾ: മഞ്ജു, കൃഷ്ണകുമാർ. സഞ്ചയനം 15ന് വ്യാഴാഴ്ച രാവിലെ 8.30ന്