
കായംകുളം: ഭാഗവത പൗരാണികൻ പുതുപ്പള്ളി ദേവികുളങ്ങര പെരുമ്പ്രാവിൽ വി.ഗോവിന്ദക്കുറുപ്പ് (92) നിര്യാതനായി. ഭാര്യ:സരോജനിയമ്മ. മക്കൾ:പി.ജി. ശ്രീകുമാർ (കെ.എസ്.ആർ.ടി.സി ,കെ.എസ്.ടി എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ്, തപസ്യ സംസ്ഥാന സമിതിയംഗം, ആർ.എസ്.എസ് ചെങ്ങന്നൂർ ജില്ലാ മുൻ ബൗദ്ധിക് ശിക്ഷൻ പ്രമുഖ്), പി.ജി പത്മകുമാർ.