ഭഗവതിപ്പടി: കൊയ്പ്പള്ളികാരണ്മ കണ്ണങ്കര കെ.സുരേഷ് (54) നിര്യാതനായി. ഭാര്യ:ഇന്ദിര. മക്കൾ: മനു,മാളവിക.സഞ്ചയനം രാവിലെ 8 ന്