krishnankutty-

ചാരുംമൂട്: ചുനക്കര കിഴക്ക് കൊട്ടൂടി പ്ലാവിളയിൽ കൃഷ്ണൻ നായർ (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ഭവാനിയമ്മ. മക്കൾ: പരേതനായ സുരേഷ് കുമാർ, സുനിൽകുമാർ. മരുമക്കൾ: പ്രീത, ശ്രീകല. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.