ആലപ്പുഴ: ചമ്പക്കുളം പഞ്ചായത്ത് ഒമ്പതാം വാർഡ് തൈഭാഗം വീട്ടിൽ ശ്രീധരപണിക്കർ (93) നിര്യാതനായി. സഞ്ചയനം 14ന് രാവിലെ 9ന്.