gsh
ശ്രീനാരായണ ഗുരുദേവ സമാധി ദിനം തെറ്റായി അച്ചടിച്ച മലയാള മനോരമ, മാതൃഭൂമി കലണ്ടറുകൾ എസ്.എൻ.ഡി.പി യോഗം കാത്തികപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ കത്തിച്ചു പ്രതിഷേധിക്കുന്നു

ഹരിപ്പാട്: ശ്രീനാരായണ ഗുരുദേവ സമാധി ദിനം തെറ്റായി അച്ചടിച്ച മലയാള മനോരമ, മാതൃഭൂമി കലണ്ടറുകൾ എസ്.എൻ.ഡി.പി യോഗം കാത്തികപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ കത്തിച്ചു. യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ, സെക്രട്ടറി അഡ്വ. അർ.രാജേഷ് ചന്ദ്രൻ, യോഗം ഡയറക്ടർ പ്രൊഫ.സി.എം. ലോഹിതൻ, കൗൺസിലർമാരായ പി.ശ്രീധരൻ, കെ. സുധീർ, ശശികുമാർ, ജയകുമാർ, മോഹനൻ, വിനോദ്, സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു