r

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ മുറവനാട് ക്ഷേത്രത്തിന് സമീപം പുളിക്കൽ രുഗ്മിണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: രഞ്ജൻ, മോളമ്മ,സന്തോഷ്. മരുമക്കൾ:ജയ,സന്തോഷ്,തസ്മി സഞ്ചയനം ബുധൻ 2 ന്.