
മാവേലിക്കര: വെട്ടിയാർ തെക്ക് ഒറ്റപ്ലാവിളയിൽ പരേതനായ അച്യുതൻപിള്ളയുടെ ഭാര്യ രത്‌നമ്മ (85) നിര്യാതയായി. സംസ്‌കാരം 14ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രാജേന്ദ്രൻപിള്ള (യു.എ.ഇ), രവീന്ദ്രന്‍പിള്ള (യു.എ.ഇ), ഗോപാലകൃഷ്ണൻ നായർ, രമണി രാമചന്ദ്രൻ, ജയചന്ദ്രൻപിള്ള, ബിജുകുമാൻ (മസ്‌കറ്റ്), പരേതനായ സുരേന്ദ്രൻപിള്ള. മരുമക്കൾ: രാജി, മാധവി, പുഷ്പ, രാമചന്ദ്രൻനായർ, പ്രഭ, ദീപ, പരേതയായ സാവിത്രിയമ്മ. സഞ്ചയനം 18ന് രാവിലെ 9ന്.