rohinikumar-b-53

എഴുകോൺ: ചീരൻകാവ് രോഹിണി ഭവനത്തിൽ (സൗപർണിക) ബി.രോഹിണികുമാർ (53, ആലപ്പുഴ വൈദ്യുതി ഭവൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. രജനി (മത്സ്യ ഫെഡ്, കരുനാഗപ്പള്ളി). മക്കൾ: ആർ.ആനന്ദ്, ആർ.ആദിത്യൻ.