1

കുട്ടനാട്: കേരള അഡ്വക്കേറ്റ്സ് ക്ലാർക്ക് അസോസിയേഷൻ രാമങ്കരി യൂണിറ്റ് വൈസ് പ്രസിഡന്റ് വെളിയനാട് നെടുംപറമ്പിൽ സുഭാഷ് (54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീബ. മക്കൾ: സ്നേഹ, മേഘ