a

മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്ത് സി.പി.ഐ ഞാണ്ടിരിക്കൽ ബ്രാഞ്ച് സെക്രട്ടറി 17-ാം വാർഡ് മണ്ണാപറമ്പിൽ വി.ജി. പ്രിയദാസ് (65) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന. മക്കൾ: പ്രസീത, പ്രവീത, പ്രജിത, പ്രശാന്ത്