ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് ഒൻപതാം വാർഡ് കുട്ടൻചാലുവെളി ബിജുമോന്റെ ഭാര്യ പ്രതിഭ (40) നിര്യാതയായി. മക്കൾ: അശ്വിൻദാസ്, ആഷിക്.