ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 20-ാം വാർഡ് കളരിക്കൽ തോമസിന്റെ മകൾ സിസ്റ്റർ കരുണ കളരിക്കൽ (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ചേർത്തല കിഴക്കുംമുറി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.