ആലപ്പുഴ: കയർ തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക, പിൻവാതിൽ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30ന് കയർ ഫെഡ് ഓഫീസിന് മുന്നിലേക്ക് അതിജീവന മാർച്ച് നടത്തും.