ആലപ്പുഴ: കെ.എസ്.ഇ.ബി ടൗൺസെക്ഷനിലെ എക്സ്ചേഞ്ച് ശവപ്പെട്ടി, ജി സ്ക്വയർ മാൾ, എച്ച്.ടി ഭീമ ആൻഡ് ബ്രദർ, ഗ്രാൻഡ് ഹോട്ടൽ, റോയൽ പാർക്ക്, ജോയ് ആലുക്കാസ്, എസ്.എം, ശാരദാ കോംപ്ലക്സ്, ശ്രീറാം മന്ദിർ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന കൊമ്മാടി എക്സ്റ്റൻഷൻ ,കേരളാ ബൈലേഴ്സ്, കൊമ്മാടി ബൈപാസ്, കൊമ്മാടി പമ്പ്, തുമ്പോളി റെയിൽവേ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.