ആലപ്പുഴ: തിരുവമ്പാടി മുതൽ പുലയൻവഴി - വലിയകുളം വരെയുള്ള ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള ടാഗ് ചെയ്യാത്തതും അനധികൃത ടി.വി കേബിളുകൾ നീക്കം ചെയ്യുന്നതായിരിക്കുമെന്ന് കെ.എസ്.ഇ.ബി സൗത്ത് സെക്ഷൻ അറിയിച്ചു. വട്ടപ്പള്ളി ഭാഗത്ത് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.