തുറവൂർ : കോടംതുരുത്ത് വേലിയ്ക്കകത്ത് വീട്ടിൽ പുരുഷൻ (74 ) നിര്യാതനായി. ഭാര്യ: ശാന്തമ്മ . മക്കൾ: അനിൽ, സിന്ധു , സന്ധ്യ. മരുമക്കൾ: നമിത , അനിൽ, സാനി