തുറവൂർ : പാട്ടുകുളങ്ങര മങ്ങാട്ട് ഗോകുലം വീട്ടിൽ പ്രദീപ് കുമാർ (48) നിര്യാതനായി. ഭാര്യ: എസ്. സരിത (കെ.എസ്.ആർ.ടി.സി) . മക്കൾ: രോഹിത് കൃഷ്ണ, ആർദ്ര കൃഷ്ണ . സഞ്ചയനം 18 ന് രാവിലെ 9 ന്