n

കറ്റാനം: മലയിൽ വീട്ടിൽ വർഗീസ് എബ്രഹാമി​ന്റെ ഭാര്യ മേരി വർഗീസ് ( 77) നിര്യാതയായി. സംസ്‌കാരം നാളെ രാവി​ലെ 11 ന് കറ്റാനം സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. മക്കൾ :രജനി,റോണി,റോബി. മരുമക്കൾ :സുജിൽ,സിസി, ലിന്റ.