h

കറ്റാനം : റിട്ട.സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ കുന്നിൽ വില്ലയിൽ അഡ്വ.ജോർജ് തോമസ് (കുഞ്ഞ്,92) നിര്യാതനായി. സംസ്കാരം നാളെ രാവി​ലെ 10 ന് കറ്റാനം സെന്റ് ജെയിംസ് സി.എസ്.ഐ ച‌ർച്ച് സെമിത്തേരിയിൽ. ഭാര്യ :ആലീസ് ജോർജ് (റിട്ട.അദ്ധ്യാപിക).മക്കൾ :ബിന്ദു ബാബു,ബിജു ജോർജ്. മരുമക്കൾ: ഡോ.ബാബു സെബാസ്റ്റ്യൻ (താലൂക്ക് ആശുപത്രി​,കാഞ്ഞിരപ്പള്ളി),നിഷ ബിജു.