m

കലവൂർ : മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡിൽ ജിജി നിവാസിൽ മോഹനൻ (പൊന്നൻ,68) നിര്യാതനായി. ഭാര്യ :മണിയമ്മ. മക്കൾ :ശ്രീജിത്ത്,രണജിത്ത്,ജിജിമോൾ.മരുമക്കൾ :സീതു,ജിഷ,വിനോദ്.