കായംകുളം: രണ്ടാംകുറ്റിക്ക് സമീപം വാട്ടർ അതോറിട്ടിയുടെ മെയിൻ പൈപ്പ് ലൈൻ പൊട്ടിയതിനാൽ കായംകുളം മുനിസിപ്പാലിറ്റി,ആറാട്ടുപുഴ പഞ്ചായത്ത് എന്നീ പ്രദേശങ്ങളിൽ 13,14 എന്നീ ദിവസങ്ങളിൽ പൂർണമായും 15 ന് ഭാഗികമായും കുടിവെള്ളം മുടങ്ങുമെന്ന് അസി.എൻജിനീയർ അറിയിച്ചു.