ആലപ്പുഴ: അനധികൃതമായി മദ്യത്തിന്റെ ഉപയോഗവും ഉത്പാദനവും തടയുന്നതിനായി ഇന്ന് നടത്താനിരുന്ന ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗം 19ന് രാവിലെ 11ന് കളക്ടറേറ്റിൽ നടക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു.