
അമ്പലപ്പുഴ: സജീവ കോൺഗ്രസ് പ്രവർത്തകനും ഐസ് ആൻഡ് സീ ഫുഡ് വർക്കേഴ്സ് യൂണിയൻ മുൻ സെക്രട്ടറിയുമായ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ പോളയിൽ വെളിയിൽ ഇ.സുബൈർ (57) നിര്യാതനായി. ഭാര്യ : ഷെഹ്ബാനത്ത് . മക്കൾ : സുൾഫിക്കർ, സുമീർ, ഷെഫീക്, സുബിന, സുമയ്യ.