mandalam-convension
കോൺഗ്രസ് മാന്നാർ മണ്ഡലം കൺവൻഷൻ ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: കോൺഗ്രസ് മാന്നാർ മണ്ഡലം കൺവൻഷൻ ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരി കുട്ടംപേരൂർ അദ്ധ്യക്ഷത വഹിച്ചു. സണ്ണി കോവിലകം, തോമസ് ചക്കോ, അജിത്ത് പഴവൂർ, അനിൽ മാന്തറ, വത്സല ബാലക്യഷ്ണൻ, പി.ബിസലാം,സാബു ട്രാവൻകൂർ, പ്രമോദ് കണ്ണാടിശ്ശേരിൽ, രാജേന്ദ്രൻ ഏനാത്ത് എന്നിവർ സംസാരിച്ചു.