
മാവേലിക്കര : മുള്ളിക്കുളങ്ങര പോനകം ഷാജി ഭവനത്തിൽ ജി.ജനാർദ്ദനൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ജയശ്രീ, ശ്രീലേഖ, സിന്ധു, ശ്രീജ. മരുമക്കൾ: സനൽകുമാർ, സുരേഷ് കുമാർ, രജനികാന്ത്, വിദ്യാസാഗർ. സഞ്ചയനം 17ന് രാവിലെ 8ന്.