ഹരിപ്പാട് : മഹാദേവികാട് രജിതാലയം വീട്ടിൽ വിജയപ്പൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സൗദ. മക്കൾ : പ്രസാദ്, പ്രദീപ്, രഞ്ജിത്ത്, രജിത. മരുമക്കൾ : വിദ്യ രഞ്ജിത്ത്, റോയ്. സഞ്ചയനം 17ന് രാവിലെ 8 ന്.