ഭഗവതിപ്പടി :പത്തിയൂർ കിഴക്ക് കൊപ്പാറയിൽ കമലാക്ഷിയമ്മ (97) നിര്യാതയായി.മക്കൾ :കെ.രാധമ്മ,കെ.ഇന്ദിരാമ്മ,കൃഷ്ണൻ നായർ,അംബികാമ്മ,പരേതനായ രവികുമാർ.മരുമക്കൾ :ജനാർദ്ദനൻ നായർ,ഗംഗാദേവി,മുരളീധരൻനായർ,അംബികാകുമാരി,പരേതനായ ആനന്ദൻനായർ.സഞ്ചയനം വെള്ളി രാവിലെ 9 ന്.