suhra-

ചാരുംമൂട്: ശൂരനാട് വയലിറക്കത്ത് പരേതനായ സുലൈമാൻ റാവുത്തറുടെ ഭാര്യ സുഹറ ബീവി (88) നിര്യാതയായി.

മക്കൾ :എസ്.പാത്തുമുത്ത്, എസ്.സലീന, എസ്.ആമിന .

മരുമക്കൾ: അബ്ദുൾ റഷീദ്, പരേതനായ ഇസ്മായിൽ കുഞ്ഞ്, പി.എ.കലാം.