ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് ഏഴാം വാർഡിൽ പാതാപറമ്പ് നടുവിലേക്കൂറ്റ് സതീഷിന്റെ ഭാര്യ തുഷാര (30) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മകൾ:ആഷ്മി.