എടത്വ :പാണ്ടങ്കരി പള്ളിതുരുത്തിൽ പാപ്പച്ചന്റെ ഭാര്യ മോളി (65) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മകൻ :മോൻസി. മരുമകൾ :സ്മിത.