u

ചേപ്പാട് :ഏവൂർ തെക്ക് ശാരദഭവനിൽ പരേതനായ നാരായണൻ നായരുടെ മകൻ ഉണ്ണിക്കൃഷ്ണൻ നായർ (54) നിര്യാതനായി. ഭാര്യ :കൃഷ്ണകുമാരി. മക്കൾ :വിഷ്ണു,വൈഷ്ണവി. സഞ്ചയനം വ്യാഴം രാവി​ലെ 9 ന്.