മാന്നാർ: കുരട്ടിക്കാട് പനങ്ങാട്ട് പുത്തൻപുരയിൽ പി.ജി.രാജൻ പിള്ള (82) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: എം.എസ് സാവിത്രി ദേവി (റിട്ട.ഡെപ്യൂട്ടി തഹസീൽദാർ).
മക്കൾ : സ്മിത വിജയകൃഷ്ണൻ, ശ്യാംരാജ് (ബഹ്റിൻ)