ചേർത്തല:ജില്ല വോളിബാൾ അസോസിയേഷൻ നടത്തുന്ന ജില്ലാ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് ചാരമംഗലത്തും കടക്കരപ്പള്ളിയിലുമായി നടക്കും. ആദ്യപാദ മത്സരങ്ങൾ 17നും 18നുമായി പ്രോഗ്രസീവ് ചാരമംഗലം മൈതാനിയിലും പ്രീക്വാർട്ടർ മത്സരങ്ങൾ ജനുവരി ഏഴിനും എട്ടിനുമായി ചേർത്തല കടക്കരപ്പള്ളി വട്ടക്കര കെ.പി.ആർ.സി മൈതാനിയിലുമാണ്. ഫോൺ: 9495439514,9447976150.