അമ്പലപ്പുഴ: തകഴി സെക്ഷന്റെ പരിധിയിൽ ചെമ്പുതറ, ഇടംപാടം, കരുമാടി സ്കൂൾ, കരുമാടി ഡിസ്ട്രിബ്യൂഷൻ, മഠത്തിൽ പാടം തെക്ക്, മഠത്തിൽ പാടം വടക്ക് , മേലത്തും കരി, പത്തും പാടം, ഉടമ്പ്ര എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.