ph

കായംകുളം: കോൺഗ്രസ് നോർത്ത് ബ്ളോക്ക് കമ്മറ്റി വൈസ് പ്രസിഡന്റും അദ്ധ്യാപകനും ഗായകനുമായിരുന്ന കണ്ടല്ലൂർ തെക്ക് മുട്ടത്ത് എം.ലൈലജൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 7 ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം കണ്ടല്ലൂർ തെക്ക് 203 ാം നമ്പർ ശാഖയിൽ നിന്നുള്ള യൂണിയൻ കമ്മറ്റി അംഗം, കണ്ടല്ലൂർ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ട‌ർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ:ശാന്തി ( കയർ സൊസൈറ്റി സെക്രട്ടറി). മകൻ: അനന്തു (കാനഡ). മരുമകൾ: സുജിത (കാനഡ).