ഏവൂർ തെക്ക് : വാഴപ്പള്ളിൽ എം.വിജയൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ :രാജേശ്വരി. മകൻ :വിമൽ വിജയൻ. മരുമകൾ :മാലു എസ്.രവി. സഞ്ചയനം 18 ന് രാവിലെ 8 ന്.