അരൂർ: ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനം തെറ്റായി പ്രസിദ്ധീകരിച്ച കലണ്ടറുകൾ എസ്.എൻ.ഡി.പി യോഗം എരമല്ലൂർ 671-ാം നമ്പർ ശാഖ പ്രവർത്തകർ കത്തിച്ചു പ്രതിഷേധിച്ചു. ശാഖ പ്രസിഡന്റ് കെ.പി. ഹരിഹരൻ , വൈസ് പ്രസിഡന്റ് എം.എസ് രാജേഷ്, സെക്രട്ടറി പി.എൻ. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.