i

പൂച്ചാക്കൽ :പാണാവള്ളി പഞ്ചായത്ത് 17ാം വാർഡ് ആന്നലത്തോട് പരേതനായ അബ്ദുൾ റഹ്മാന്റെ ഭാര്യ ഐഷ ഉമ്മ (72 ) നിര്യാതയായി. മക്കൾ :അബ്ദുൾ റഷീദ്,അബ്ദുൾ കബീർ, മറിയംബീവി, റഹിയാനത്ത്. മരുമക്കൾ :സജ്ന,റഷീദ,അബൂബക്കർ,ഷാജി.